പ്രളയദുരിതങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഒരു ലക്ഷം രൂപ സംഭാവന നൽകി. തുകയ്ക്കുളള ചെക്ക് മുഖ്യമന്ത്രിയുടെ ചേമ്പറിൽ വെച്ച് മുഖ്യമന്ത്രിക്ക് കൈമാറി.