കാലാവസ്ഥ അനുരൂപ കൃഷി...
Read More

Minister Profile
കേന്ദ്രത്തിന്റെ രാസവള വില വർദ്ധന കാർഷിക മേഖലയെ തകർക്കും
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച രാസവള വില വർധനവ് രാജ്യത്തെ കാർഷിക മേഖലയെ സാരമായി ബാധിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. പൊട്ടാഷിന് (MOP) ചാക്കിന് 250 രൂപയും […]
എല്ലാ സംസ്ഥാനങ്ങളിലെയും കൃഷിമന്ത്രിമാർക്ക് കത്ത് അയച്ചു
ഇന്ത്യ-യു.എസ്. സ്വതന്ത്ര വ്യാപാര കരാർ (FTA) സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ കാർഷിക മേഖലയെ, പ്രത്യേകിച്ച് ചെറുകിട-ഇടത്തരം കർഷകരുടെ ഉപജീവനത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞും ഇക്കാര്യത്തിൽ […]
കേര പദ്ധതി: 5 സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ചു
കാലാവസ്ഥ അനുരൂപക കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് ലോക ബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന ബൃഹത് പദ്ധതിയായ കേര (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ) പദ്ധതി […]

ജീവചരിത്രം
ശ്രീ. പി. പ്രസാദ്
ശ്രീ. പി. പ്രസാദ്, 15 -ാമത് കേരള നിയമസഭയിൽ ആലപ്പുഴ ജില്ലയിലെ ചേർത്തല നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് വിജയിച്ച് കൃഷി മന്ത്രിയായി അധികാരമേറ്റു. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ പ്രവർത്തനങ്ങളുമായി സഹകരിച്ചാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.
വാര്ത്തകള്
നിയമസഭയിൽ നൽകിയ ഉറപ്പ് പാലിച്ച് കൃഷി വകുപ്പ് മന്ത്രി: സമേതിയിൽ വച്ച് കർഷകർക്കായുള്ള പരിശീലന പരിപാടികൾ ആരംഭിച്ചു
ജൂൺ 19, 2025
നിയമസഭയിൽ നൽകിയ ഉറപ്പ്...
Read More
ദ്വിതീയ മേഖലയിലൂന്നിയ കാർഷിക വികസനം സാധ്യമാകും
മെയ് 23, 2025
ദ്വിതീയ മേഖലയിലൂന്നിയ കാർഷിക...
Read More
പരിസ്ഥിതി സൗഹൃദ നഗര കേന്ദ്രീകൃത കൃഷിയിലൂടെ ഭക്ഷ്യ സുരക്ഷയും സുസ്ഥിരവികസനവും കാലഘട്ടത്തിൻറെ ആവശ്യം
മെയ് 23, 2025
പരിസ്ഥിതി സൗഹൃദ നഗര...
Read More
എന്റെ കേരളം പ്രദർശന വിപണന മേള തിരുവനന്തപുരം: ഡിജിറ്റൽ അഗ്രിക്കൾച്ചർ തീം സ്റ്റാൾ ഒരുക്കി കൃഷി വകുപ്പ്
മെയ് 19, 2025
എന്റെ കേരളം പ്രദർശന...
Read More
വയനാട്ടിൽ നിന്നുള്ള നാടൻ വാഴക്കുലകൾക്ക് വിപണിയിൽ വിലക്കുറവ് ഉണ്ടാവാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ച് കൃഷിവകുപ്പ്
ഏപ്രിൽ 26, 2025
വയനാട്ടിൽ നിന്നുള്ള നാടൻ...
Read More
കൃഷി ആനന്ദത്തിനും ആദായത്തിനും ആരോഗ്യത്തിനും അതുത്തമം
ഏപ്രിൽ 17, 2025
കൃഷി ആനന്ദത്തിനും ആദായത്തിനും...
Read More
ആന്ധ്രാ മോഡൽ പ്രകൃതി കൃഷി പഠിക്കാൻ കൃഷിവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ കാർഷിക വിദഗ്ദ്ധരുടെ സംഘം സന്ദർശനം നടത്തി
ഏപ്രിൽ 7, 2025
ആന്ധ്രാ മോഡൽ പ്രകൃതി...
Read More
Twitter Feeds