Loading

Author: webdesk

229 posts

പുലിമുട്ട് നീളം കൂട്ടുന്നു: കടലേറ്റത്തിന് പരിഹാരം കാണാൻ തുറമുഖ വകുപ്പ്

പുലിമുട്ട് നീളം കൂട്ടുന്നു: കടലേറ്റത്തിന് പരിഹാരം കാണാൻ തുറമുഖ വകുപ്പ്

കൊടുങ്ങല്ലൂരിന്റെ തീരദേശത്തെ രൂക്ഷമായ കടലേറ്റത്തിന് പരിഹാരം കാണാൻ തുറമുഖ വകുപ്പ്. അഴീക്കോട് അഴിമുഖത്തെ മണൽത്തിട്ടയിൽ നിന്നും സംരക്ഷിക്കുന്നതിനായി പുലിമുട്ട് നീളം കൂട്ടുന്ന പ്രവർത്തികൾക്ക് തുടക്കം കുറിച്ചാണ് തുറമുഖ വകുപ്പ് പ്രശ്നപരിഹാരത്തിന് തയ്യാറെടുത്തത്. ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള തീരദേശവികസനപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. അഴീക്കോട് അഴിമുഖത്ത് അതിവേഗം മണൽത്തിട്ടകൾ രൂപംകൊള്ളുകയും

കുറുവ പാലത്തിനു പകരം പുതിയ പാലം വരുന്നു

കുറുവ പാലത്തിനു പകരം പുതിയ പാലം വരുന്നു

കണ്ണൂർ മണ്ഡലത്തിലെ ജനങ്ങളുടെ ഒരഭിലാഷം കൂടി യാഥാർത്ഥ്യമാകുന്നു. ചരിത്രത്തെ കോർത്തിണക്കിയ കുറുവ പാലത്തിനു പകരം പുതിയ പാലം വരുന്നു. 656 ലക്ഷം രൂപ ഭരണാനുമതി സംസ്ഥാന സർക്കാർ നൽകി.നിലവിലുള്ള പാലത്തിന് സമാന്തരമായാണ് പുതിയ പാലം. ദേശീയ പാതക്ക് സമാന്തരമായി തോട്ടട ജെ.ടി.എസിന് മുന്നിലൂടെ കുറുവ തയ്യിൽ സിറ്റി വഴി കണ്ണൂർ നഗരത്തിൽ എത്തുന്ന

ബണ്ട് പാലം 3 കോടി രൂപ അനുവദിച്ചു

ബണ്ട് പാലം 3 കോടി രൂപ അനുവദിച്ചു

മണ്ഡലത്തിലെ പ്രധാന പാലങ്ങളിൽ ഒന്നാണ് ബണ്ട് പാലം. പാലം പുതുക്കി പണിയണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയർന്നുവന്നിരുന്നു. അതുകൊണ്ടു തന്നെ കഴിഞ്ഞ ബഡ്ജറ്റിൽ പാലം പുതക്കിപ്പണിയുന്നതിന് ഫണ്ട് അനുവദിക്കാൻ കത്ത് നൽകുകയും ബഡ്ജറ്റിൽ ആവശ്യമായ 3 കോടി രൂപ നീക്കിവെക്കുകയും ചെയ്തിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗത്തിനാണ്

എടക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിട നിർമ്മാണത്തിന് എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ അനുവദിച്ചു.

എടക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിട നിർമ്മാണത്തിന് എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ അനുവദിച്ചു.

കണ്ണൂർ നിയോജക മണ്ഡലം എടക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം( ആറ്റടപ്പ) കെട്ടിട നിർമ്മാണത്തിന് എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ അനുവദിച്ചു. എടക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണ്. കുടുംബാരോഗ്യ കേന്ദ്രമാകുന്നതോടു കൂടി രാവിലെ 9 മണി മുതൽ വൈകു: 6 മണി വരെ

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ കണ്ണൂർ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ കണ്ണൂർ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ കണ്ണൂർ ജില്ലാ തല ഉദ്ഘാടനം കണ്ണൂർ ടൗൺ ബാങ്ക് ഹാൾ കണ്ണൂർ സിറ്റിയിൽ ഉദ്ഘാടനം നിർവഹിച്ചു.    

കണ്ണൂർ കോർപ്പറേഷൻ എടക്കാട് സോണൽ കൃഷി ഭവനുവേണ്ടി പുതിയ കെട്ടിടം

കണ്ണൂർ കോർപ്പറേഷൻ എടക്കാട് സോണൽ കൃഷി ഭവനുവേണ്ടി പുതിയ കെട്ടിടം

കണ്ണൂർ കോർപ്പറേഷൻ എടക്കാട് സോണൽ കൃഷി ഭവനുവേണ്ടി എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 42 ലക്ഷം രൂപ അനുവദിച്ച് പണി കഴിപ്പിച്ച പുതിയ കെട്ടിടം കോർപ്പറേഷൻ മേയർ സി.സീനത്തിന്റെ അദ്ധ്യക്ഷതയിൽ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ എ.പി. അജിത സ്വാഗതം പറഞ്ഞു.

15 തീരദേശ റോഡുകളുടെ പ്രവൃത്തിക്ക് തുടക്കമായി

15 തീരദേശ റോഡുകളുടെ പ്രവൃത്തിക്ക് തുടക്കമായി

കണ്ണൂര്‍ മണ്ഡലത്തില്‍ 15 തീരദേശ റോഡുകളുടെ പ്രവൃത്തിക്ക് തുടക്കമായി കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ തീരദേശ റോഡ് പ്രവൃത്തി ഉദ്ഘാടനം ഓണ്‍ലൈനായി മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു. ആദ്യമായാണ് ഒരു മണ്ഡലത്തില്‍ മാത്രമായി ഇത്രയധികം റോഡുകള്‍ ഒരുമിച്ച് പ്രവൃത്തി ആരംഭിക്കുന്നത്. 15 റോഡുകളുടെ പ്രവൃത്തിയാണ് കണ്ണൂര്‍ മണ്ഡലത്തില്‍ ആരംഭിക്കുന്നത്. അഞ്ചരക്കോടി

മുസിരിസ് പൈതൃക പദ്ധതിയിൽ ഇനി മാളയിലെ ജൂത സ്മാരകങ്ങളും

മുസിരിസ് പൈതൃക പദ്ധതിയിൽ ഇനി മാളയിലെ ജൂത സ്മാരകങ്ങളും

മുസിരിസ് പൈതൃക പദ്ധതിയിൽ മാളയിലെ ജൂത സ്മാരകങ്ങളായ സിനഗോഗും സെമിത്തേരിയും സ്ഥാനം പിടിച്ചിരിക്കുന്നു. ഇവ രണ്ടിന്റെയും ചരിത്രവും പൈതൃകവും നിലനിർത്തി ടൂറിസം സാധ്യതകളും മുന്നിൽക്കണ്ടുകൊണ്ടാണ് പദ്ധതി മുന്നോട്ട് പോവുക. പറവൂർ, ചേന്ദമംഗലം, മാള എന്നിങ്ങനെ ജൂത ചരിത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെ ചരിത്ര സ്മാരകങ്ങൾ ഉൾപ്പെടുത്തി ജൂത സെർക്യുട്ട് സ്ഥാപിക്കും.

വിയ്യൂർ ജയിലിലെ പെട്രോളിയം ഔട്ട്‌ലെറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

വിയ്യൂർ ജയിലിലെ പെട്രോളിയം ഔട്ട്‌ലെറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സഹായത്തോടെ വിയ്യൂർ സെൻട്രൽ ജയിലിൽ ആരംഭിക്കുന്ന ജയിൽ പെട്രോൾ പമ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. പമ്പിന്റെ നാട മുറിച്ചുള്ള ഉദ്ഘാടനവും, ആദ്യ ഇന്ധനം നിറക്കലും വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് നിർമ്മലാന്ദൻ നായർ, വാർഡ് കൗൺസിലർ സുരേഷ് കുമാർ

Skip to content