Loading

Blog

Blog

മുസിരിസ് പൈതൃക പദ്ധതിയിൽ ഇനി മാളയിലെ ജൂത സ്മാരകങ്ങളും

മുസിരിസ് പൈതൃക പദ്ധതിയിൽ ഇനി മാളയിലെ ജൂത സ്മാരകങ്ങളും

മുസിരിസ് പൈതൃക പദ്ധതിയിൽ മാളയിലെ ജൂത സ്മാരകങ്ങളായ സിനഗോഗും സെമിത്തേരിയും സ്ഥാനം പിടിച്ചിരിക്കുന്നു. ഇവ രണ്ടിന്റെയും ചരിത്രവും പൈതൃകവും നിലനിർത്തി ടൂറിസം സാധ്യതകളും മുന്നിൽക്കണ്ടുകൊണ്ടാണ് പദ്ധതി മുന്നോട്ട് പോവുക. പറവൂർ, ചേന്ദമംഗലം, മാള എന്നിങ്ങനെ ജൂത ചരിത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെ ചരിത്ര സ്മാരകങ്ങൾ ഉൾപ്പെടുത്തി ജൂത സെർക്യുട്ട് സ്ഥാപിക്കും.

വിയ്യൂർ ജയിലിലെ പെട്രോളിയം ഔട്ട്‌ലെറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

വിയ്യൂർ ജയിലിലെ പെട്രോളിയം ഔട്ട്‌ലെറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സഹായത്തോടെ വിയ്യൂർ സെൻട്രൽ ജയിലിൽ ആരംഭിക്കുന്ന ജയിൽ പെട്രോൾ പമ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. പമ്പിന്റെ നാട മുറിച്ചുള്ള ഉദ്ഘാടനവും, ആദ്യ ഇന്ധനം നിറക്കലും വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് നിർമ്മലാന്ദൻ നായർ, വാർഡ് കൗൺസിലർ സുരേഷ് കുമാർ

എടവിലങ്ങ് ഹയർസെക്കന്ററി സ്‌കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

എടവിലങ്ങ് ഹയർസെക്കന്ററി സ്‌കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

എടവിലങ്ങ് ഗവ ഹയർസെക്കന്ററി സ്‌കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നവീകരണ പ്രവർത്തനനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു. സ്‌കൂളിലെ നവീകരണ പ്രവർത്തനങ്ങൾക്ക് 1,35,00,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. കിഫ്ബി യുടെ ധനസഹായത്തോടെ സംസ്ഥാനത്തെ 56 തീരദേശ സർക്കാർ സ്‌കൂളുകളുടെ വികസനമാണ് ലക്ഷ്യമിടുന്നത്. ജില്ലയിൽ നാല് സ്‌കൂളുകൾക്കാണ്

ഗദ്ദിക 2020ന് തിരിതെളിഞ്ഞു; കണ്ണൂരില്‍ ഇനി തുടിതാളം

ഗദ്ദിക 2020ന് തിരിതെളിഞ്ഞു; കണ്ണൂരില്‍ ഇനി തുടിതാളം

കാടിന്റെ ഈണവും കാട്ടുതേനിന്റെ രുചിയും പകര്‍ന്ന് ഗദ്ദിക 2020. ഗോത്രസംസ്‌കാരത്തിന്റ നേര്‍ക്കാഴ്ചകളുമായി ഇനി പത്തുനാള്‍ കണ്ണൂരിന് ഉത്സവം. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പുകളും കിര്‍ത്താഡ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന എട്ടാമത് നാടന്‍ കലാ ഉത്പന്ന മേള - ഗദ്ദിക 2020 ന് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ തുടി ഉണര്‍ന്നു. അന്യവല്‍ക്കരിക്കപ്പെടുന്ന

കണ്ണൂരിൽ നടന്ന ചടങ്ങിൽ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പതാകയുയർത്തി അഭിവാദ്യം സ്വീകരിച്ചു. ജില്ലാ കളക്ടർ ടി.വി സുഭാഷ്, ജില്ലാ പോലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്ര തുടങ്ങിയവർ പങ്കെടുത്തു

നേപ്പാളിൽ മലയാളികൾ മരിച്ച സംഭവം: മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി

നേപ്പാളിൽ മലയാളികൾ മരിച്ച സംഭവം: മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി

നേപ്പാളിലെ ദമനിൽ റിസോർട്ട് മുറിയിൽ എട്ട് മലയാളികൾ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ സർക്കാർ നടപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം നോർക്ക അധികൃതർ നേപ്പാളിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബുധനാഴ്ച മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ദാരുണമായ സംഭവത്തിൽ

വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം ഉദ്ഘാടനം 21ന്

വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം ഉദ്ഘാടനം 21ന്

വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തിന്റെ ഉദ്ഘാടനം 21ന് തുറമുഖ-പുരാരേഖ-പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എം.പി മുഖ്യാതിഥിയായിരിക്കും. സംസ്ഥാന പുരാരേഖാ വകുപ്പിനുവേണ്ടി വൈക്കം നഗരസഭയുടെ സഹകരണത്തോടെ നോഡൽ

സൗത്ത് ഇന്ത്യൻ ന്യൂമിസ്മാറ്റിക് സൊസൈറ്റി വാർഷിക സമ്മേളനത്തിന് തുടക്കമായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

സൗത്ത് ഇന്ത്യൻ ന്യൂമിസ്മാറ്റിക് സൊസൈറ്റി വാർഷിക സമ്മേളനത്തിന് തുടക്കമായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

പുരാതന നാണയങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നവരുടെ ദക്ഷിണേന്ത്യൻ കൂട്ടായ്മയായ സൗത്ത് ഇന്ത്യൻ ന്യൂമിസ്മാറ്റിക് സൊസൈറ്റിയുടെ 30-ാം വാർഷിക സമ്മേളനത്തിന് തുടക്കമായി. പി.എം.ജിയിലെ പ്ലാനറ്റോറിയം സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം ഹാളിൽ നടക്കുന്ന സമ്മേളനം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മനുഷ്യ പരിണാമത്തിന്റേയും ശാസ്ത്ര സാങ്കേതിക

ചരിത്രക്വിസ്; സംസ്ഥാനതല മത്സരം – ജനുവരി 1 ബുധൻ

ചരിത്രക്വിസ്; സംസ്ഥാനതല മത്സരം – ജനുവരി 1 ബുധൻ

വിദ്യാർഥികളിൽ ചരിത്ര പൈതൃക അവബോധം വളർത്തുന്നതിനായി ആർക്കൈവ്‌സ് വകുപ്പ് സംഘടിപ്പിക്കുന്ന ചരിത്ര ക്വിസിന്റെ സംസ്ഥാനതല മത്സരം ജനുവരി ഒന്ന് ബുധൻ രാവിലെ പത്തിന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കൂത്തമ്പലത്തിൽ നടക്കും. വിജയികൾക്കുള്ള സമ്മാനദാനം ഉച്ചയ്ക്ക് 12ന് പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ

നെതര്‍ലാന്‍ഡ്സും ഇന്ത്യയും സഹകരണ പാതയില്‍

നെതര്‍ലാന്‍ഡ്സും ഇന്ത്യയും സഹകരണ പാതയില്‍

കൊച്ചി – പരസ്പര സഹകരണത്തിന്‍റെ പാതയിലൂടെയുള്ള നെതര്‍ലാന്‍ഡ്സിന്‍റെയും ഇന്ത്യയുടെയും പ്രയാണം അനുസ്യൂതം തുടരുമെന്ന് നെതര്‍ലാന്‍ഡ്സ് രാജാവ് വില്യം അലക്സാണ്ടര്‍. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിന് തുടക്കം കുറിച്ച് മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരത്തിലെത്തിയതായിരുന്നു രാജാവും രാജ്ഞി മാക്സിമയും. സംസ്ഥാന പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍റെയും കൊച്ചി മേയര്‍ സൗമിനി ജയിന്‍റെയും നേതൃത്വത്തില്‍

Skip to content