ജൈവകൃഷി പ്രോത്സാഹനത്തിനു ജൈവ കാർഷിക മിഷൻ; പരിസ്ഥിതി സംരക്ഷണവും കർഷകരുടെ വരുമാനം ഉറപ്പാക്കലും ലക്‌ഷ്യം
ജൈവകൃഷി പ്രോത്സാഹനത്തിനു ജൈവ കാർഷിക മിഷൻ; പരിസ്ഥിതി സംരക്ഷണവും കർഷകരുടെ വരുമാനം ഉറപ്പാക്കലും ലക്‌ഷ്യം സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഘടിത സംവിധാനമായി ജൈവ കാർഷിക മിഷൻ രൂപീകരിച്ചു. […]