കാസർഗോഡ് കവുങ്ങുകൾക്കുണ്ടായ രോഗത്തെ കുറിച്ച് പഠിക്കുന്നതിന് പ്രത്യേക സംഘം
കാസർകോട് ജില്ലയിൽ കവുങ്ങു കൃഷിക്ക് ഉണ്ടായിട്ടുള്ള രോഗത്തെക്കുറിച്ച് പഠിക്കുന്നതിനും പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നതിനും പ്രത്യേക സംഘത്തെ നിയോഗിച്ചു. സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച ഗുണനിലവാരമുള്ള അടയ്ക്ക ഉല്പാദിപ്പിക്കുന്ന പ്രദേശമാണ് […]