Loading

Category: Featured

33 posts

പഴമയുടെ പ്രൗഢി വീണ്ടെടുക്കാൻ സെൻട്രൽ ആർക്കൈവ്സ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിലയിരുത്തി

പഴമയുടെ പ്രൗഢി വീണ്ടെടുക്കാൻ സെൻട്രൽ ആർക്കൈവ്സ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിലയിരുത്തി

തിരുവിതാംകൂറിന്റെ ചരിത്രമുറങ്ങുന്ന താളിയോല ശേഖരമുള്ള തലസ്ഥാനത്തെ സെൻട്രൽ ആർക്കൈവ്സ് പ്രതാപം വീണ്ടെടുക്കാനൊരുങ്ങുന്നു. മൂന്നരക്കോടി രൂപയോളം ചെലവഴിച്ച് നടത്തുന്ന സെൻട്രൽ ആർക്കൈവ്സിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നേരിട്ടെത്തി വിലയിരുത്തി. തിരുവിതാകൂർ രാജഭരണം മുതൽ സ്വാതന്ത്ര്യലബ്ധിക്കു ശേഷം വരെയുള്ള കാലഘട്ടത്തിന്റെ ചൈതന്യമാണ് ഈ ശേഖരത്തിലുള്ളതെന്ന്

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയ പങ്കാളിത്തം അനിവാര്യം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയ പങ്കാളിത്തം അനിവാര്യം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയ പങ്കാളിത്തം അനിവാര്യമാണെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ . വടകര കസ്റ്റംസ് റോഡിലെ തുറമുഖം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി .തുറമുഖ ശൃംഗല കേരള തീരഭൂമികളെ വാണിജ്യ വ്യാപാര യാത്രാ രംഗത്തെ സഹായിക്കാനും പ്രയോജനപ്പെടുത്താനും കഴിയുന്ന തരത്തിലാക്കുക

യുവാക്കള്‍ ലഹരിക്ക് അടിമപ്പെടുന്നതു തടയാന്‍ മഹായജ്ഞം വേണം: മന്ത്രി കടന്നപ്പള്ളി

യുവാക്കള്‍ ലഹരിക്ക് അടിമപ്പെടുന്നതു തടയാന്‍ മഹായജ്ഞം വേണം: മന്ത്രി കടന്നപ്പള്ളി

ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍നിന്നു യുവതലമുറയെ രക്ഷിച്ചു നിര്‍ത്താന്‍ മഹായജ്ഞം വേണമെന്നു തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ രൗദ്രഭാവമാണ് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളെന്നും മന്ത്രി പറഞ്ഞു. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ലോക മാനസികാരോഗ്യ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവാക്കളെ മാനസിക പ്രശ്‌നങ്ങളിലേക്കു നയിക്കുന്ന നിരവധി സാഹചര്യങ്ങള്‍

ലോകമാനസികാരോഗ്യ ദിനാചരണം 2018 – ഉദ്ഘാടനം

ലോകമാനസികാരോഗ്യ ദിനാചരണം 2018 – ഉദ്ഘാടനം

നവരാത്രി എഴുന്നള്ളത്തിന് തുടക്കമായി, ദേവസ്വം മന്ത്രി ഉടവാള്‍ കൈമാറി

നവരാത്രി എഴുന്നള്ളത്തിന് തുടക്കമായി, ദേവസ്വം മന്ത്രി ഉടവാള്‍ കൈമാറി

നവരാത്രി ആഘോഷങ്ങള്‍ക്കും പൂജകള്‍ക്കും മുന്നോടിയായി നവരാത്രിവിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് തുടക്കമായി. ഞായര്‍ രാവിലെ  7.30 ന് പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കമാളികയില്‍ ഘോഷയാത്രയോടനുബന്ധിച്ച സുപ്രധാന ചടങ്ങായ ഉടവാള്‍ കൈമാറ്റം നടന്നു. പുരാവസ്തു പുരാരേഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ആചാരപ്രകാരം ഉടവാള്‍ കൈമാറി. അദ്ദേഹം ഉടവാള്‍ ശുചീന്ദ്രം

സംസ്ഥാന ആർക്കൈവ്സ് വകുപ്പ് സംഘടിപ്പിച്ച ചരിത്രരേഖാ പ്രദർശനം ഉദ്ഘാടനം

സംസ്ഥാന ആർക്കൈവ്സ് വകുപ്പ് സംഘടിപ്പിച്ച ചരിത്രരേഖാ പ്രദർശനം ഉദ്ഘാടനം

ഗാന്ധിജിയുടെ ആശയങ്ങള്‍ ലോകത്തിന് മാതൃക-മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

ഗാന്ധിജിയുടെ ആശയങ്ങള്‍ ലോകത്തിന് മാതൃക-മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ എല്ലാക്കാലത്തും ലോകത്തിന് മാതൃകയാണെന്ന് പുരാരേഖാ പുരാവസ്തു മ്യൂസിയം തുറമുഖ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് മഹാത്മാഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വ വാര്‍ഷികാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'രക്തസാക്ഷ്യം' ചരിത്രരേഖാ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ മഹത്വം ലോകം തിരിച്ചറിയുന്നു

നവകേരളത്തിനായി സഹായ ഹസ്തങ്ങള്‍

നവകേരളത്തിനായി സഹായ ഹസ്തങ്ങള്‍

മാതൃകയായി ആരാധനാലയങ്ങള്‍ നവകേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവന ചെയ്ത് തമിഴ്‌നാട് നീലഗിരി കൊളപ്പള്ളി മൗണ്ട് സിനായ് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് സിംഹാസന ദേവാലയം മാതൃകയായി.  50 കുടുംബങ്ങള്‍ അടങ്ങുന്ന ചെറിയ ഇടവകയിലെ അംഗങ്ങളാണ് ജില്ലയെ പുനരധിവസിപ്പിക്കാന്‍ ഒരുലക്ഷം രൂപ ശേഖരിച്ചത്. ഇതിനുപുറമേ ഇടവകാംഗങ്ങള്‍

നവകേരള നിര്‍മ്മിതി നാടിന്റെ കരങ്ങള്‍ ശക്തിപകരുന്നു -മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

നവകേരള നിര്‍മ്മിതി നാടിന്റെ കരങ്ങള്‍ ശക്തിപകരുന്നു -മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഗ്രാമങ്ങള്‍ തോറുമുള്ള വിഭവ സമാഹരണത്തിന് മികച്ച പ്രതികരണം ലഭിക്കുന്നതായി തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ജില്ലയിലെ പുനരധിവാസ ഫണ്ട് ശേഖരണം വിലയിരുത്താനെത്തിയ മന്ത്രി കളക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു. ജില്ലയുടെ പുനര്‍നിര്‍മ്മാണം കാലതാമസം കൂടാതെ നിറവേറ്റാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനുള്ള

കണ്ണൂര്‍ വിമാനത്താവളം: റോഡ് വികസനത്തിന് ജനപിന്തുണ വേണം-മന്ത്രി കടന്നപ്പള്ളി

കണ്ണൂര്‍ വിമാനത്താവളം: റോഡ് വികസനത്തിന് ജനപിന്തുണ വേണം-മന്ത്രി കടന്നപ്പള്ളി

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട റോഡ് വികസനത്തിന് ജനങ്ങളുടെ പിന്തുണ വേണമെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള സുസ്ഥിര ബിസിനസ് അവസരങ്ങളും എന്ന വിഷയത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപറേറ്റീവ് മാനേജ്‌മെന്റും കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കും കണ്ണൂരില്‍

Skip to content