Loading

Category: Programmes

24 posts

നെതര്‍ലാന്‍ഡ്സും ഇന്ത്യയും സഹകരണ പാതയില്‍

നെതര്‍ലാന്‍ഡ്സും ഇന്ത്യയും സഹകരണ പാതയില്‍

കൊച്ചി – പരസ്പര സഹകരണത്തിന്‍റെ പാതയിലൂടെയുള്ള നെതര്‍ലാന്‍ഡ്സിന്‍റെയും ഇന്ത്യയുടെയും പ്രയാണം അനുസ്യൂതം തുടരുമെന്ന് നെതര്‍ലാന്‍ഡ്സ് രാജാവ് വില്യം അലക്സാണ്ടര്‍. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിന് തുടക്കം കുറിച്ച് മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരത്തിലെത്തിയതായിരുന്നു രാജാവും രാജ്ഞി മാക്സിമയും. സംസ്ഥാന പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍റെയും കൊച്ചി മേയര്‍ സൗമിനി ജയിന്‍റെയും നേതൃത്വത്തില്‍

വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ പ്രോത്സാഹനം നല്‍കണം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി: എല്‍എസ്എസ്, യുഎസ്എസ് ജേതാക്കളെ അനുമോദിച്ചു

വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ പ്രോത്സാഹനം നല്‍കണം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി: എല്‍എസ്എസ്, യുഎസ്എസ് ജേതാക്കളെ അനുമോദിച്ചു

വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ പ്രോത്സാഹനവും അംഗീകാരവും നല്‍കണമെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ എല്‍ പി, യു പി സ്‌കൂളുകളില്‍ 2018-19 വര്‍ഷം എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളില്‍ വിജയം നേടിയ വിദ്യാര്‍ഥികളുടെ അനുമോദന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കുക

സംസ്ഥാനതല ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു

സംസ്ഥാനതല ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു

സ്‌കൂൾ വിദ്യാർത്ഥികളിൽ പുരാരേഖാ അവബോധം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ട്  സംസ്ഥാന പുരാരേഖ വകുപ്പ് നടപ്പിലാക്കുന്ന കുട്ടികൾ ആർക്കൈവ്സിന്റെ സുഹൃത്ത് -ദ്വിദിന സമ്പർക്ക പരിപാടിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മണക്കാട് കാർത്തിക തിരുനാൾ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി നിർവഹിച്ചു. പഠനത്തോടൊപ്പം

ഉടവാൾ കൈമാറി; നവരാത്രി എഴുന്നള്ളത്തിന് തുടക്കമായി

ഉടവാൾ കൈമാറി; നവരാത്രി എഴുന്നള്ളത്തിന് തുടക്കമായി

തലസ്ഥാനത്ത് നവരാത്രിപൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ആഘോഷനിർഭരമായ തുടക്കമായി. ഘോഷയാത്രയ്ക്ക് മുന്നോടിയായി പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റം നടന്നു. തേവാരപ്പുരയിൽ, പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിക്കുന്ന ഉടവാൾ പുരാവസ്തുവകുപ്പ് ഡയറക്ടർ കെ. ആർ. സോണയിൽ നിന്ന് സ്വീകരിച്ച് പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ദേവസ്വം

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം അവലോകനം ചെയ്തു കാനാമ്പുഴ അതിജീവനം പദ്ധതി  വേഗത്തിലാക്കണം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം അവലോകനം ചെയ്തു കാനാമ്പുഴ അതിജീവനം പദ്ധതി  വേഗത്തിലാക്കണം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

കാനാമ്പുഴ അതിജീവനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാനാമ്പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടത് മേഖലയില്‍ ഇത്തവണത്തെ വെള്ളപ്പൊക്കം രൂക്ഷമായതിനുള്ള കാരണങ്ങളിലൊന്നാണെന്ന് വിലയിരുത്തപ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രളയവുമായി ബന്ധപ്പെട്ട് മണ്ഡലത്തിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍നടപടികളെ കുറിച്ച് ആലോചിക്കുന്നതിനുമായി ജില്ലാ കലക്ടറുടെ

ഭരണഘടനയും ജനാധിപത്യ സ്ഥാപനങ്ങളും സംരക്ഷിക്കപ്പെടണം – മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

ഭരണഘടനയും ജനാധിപത്യ സ്ഥാപനങ്ങളും സംരക്ഷിക്കപ്പെടണം – മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

ഭരണഘടനയും ജനാധിപത്യ സ്ഥാപനങ്ങളും സംരക്ഷിക്കപ്പെടണമെന്ന് തുറമുഖം-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ജില്ലാതല റിപ്പബ്ലിക് ദിന പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നത് ഭരണഘടനയാണ്. പുറത്തുനിന്നുള്ളതിനേക്കാള്‍ രാജ്യത്തിനകത്തു നിന്നുള്ള ഭീക്ഷണിയാണ് രാജ്യം ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും മന്ത്രി

ആറന്മുളയില്‍ ആര്‍ക്കിയോളജി മ്യൂസിയം നിര്‍മിക്കും: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

ആറന്മുളയില്‍ ആര്‍ക്കിയോളജി മ്യൂസിയം നിര്‍മിക്കും: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

പ്രളയത്തിന് ശേഷം ചരിത്ര അവശേഷിപ്പുകളായി മണ്ണിനടിയില്‍ നിന്നും ശില്‍പ്പങ്ങള്‍ കണ്ടെത്തിയ ആറന്മുളയില്‍ ആര്‍ക്കിയോളജി മ്യൂസിയം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ആറന്മുള ആഞ്ഞിലിമൂട്ടില്‍ കടവിനോട് ചേര്‍ന്നുള്ള കോയിപ്രത്ത് പുരയിടത്തില്‍ പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ ഉദ്ഖനനം നടക്കുന്ന സ്ഥലം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആറന്മുളയുടെ

തുറമുഖ വകുപ്പ് മന്ത്രിയുടെ പരിപാടികള്‍

തുറമുഖ വകുപ്പ് മന്ത്രിയുടെ പരിപാടികള്‍

തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നാളെ (ഡിസംബര്‍ 15) ജില്ലയിലെ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 8.30- കണ്ണൂര്‍ ഇംഗ്ലീഷ് പള്ളി സന്ദര്‍ശനം (ആശുപത്രി ബസ്റ്റാന്റിനു സമീപം), 9 മണി- പയ്യാമ്പലം ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ സന്ദര്‍ശനം, 9.30- ഹാന്‍വീവ് സന്ദര്‍ശനം, പയ്യാമ്പലം, 10 മണി- പോലീസ് പെന്‍ഷനേര്‍സ്

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയ പങ്കാളിത്തം അനിവാര്യം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയ പങ്കാളിത്തം അനിവാര്യം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയ പങ്കാളിത്തം അനിവാര്യമാണെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ . വടകര കസ്റ്റംസ് റോഡിലെ തുറമുഖം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി .തുറമുഖ ശൃംഗല കേരള തീരഭൂമികളെ വാണിജ്യ വ്യാപാര യാത്രാ രംഗത്തെ സഹായിക്കാനും പ്രയോജനപ്പെടുത്താനും കഴിയുന്ന തരത്തിലാക്കുക

യുവാക്കള്‍ ലഹരിക്ക് അടിമപ്പെടുന്നതു തടയാന്‍ മഹായജ്ഞം വേണം: മന്ത്രി കടന്നപ്പള്ളി

യുവാക്കള്‍ ലഹരിക്ക് അടിമപ്പെടുന്നതു തടയാന്‍ മഹായജ്ഞം വേണം: മന്ത്രി കടന്നപ്പള്ളി

ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍നിന്നു യുവതലമുറയെ രക്ഷിച്ചു നിര്‍ത്താന്‍ മഹായജ്ഞം വേണമെന്നു തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ രൗദ്രഭാവമാണ് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളെന്നും മന്ത്രി പറഞ്ഞു. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ലോക മാനസികാരോഗ്യ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവാക്കളെ മാനസിക പ്രശ്‌നങ്ങളിലേക്കു നയിക്കുന്ന നിരവധി സാഹചര്യങ്ങള്‍

Skip to content