Loading

Tag: മന്ത്രി കടന്നപ്പള്ളി

45 posts

മുസിരിസ് പൈതൃക പദ്ധതിയിൽ ഇനി മാളയിലെ ജൂത സ്മാരകങ്ങളും

മുസിരിസ് പൈതൃക പദ്ധതിയിൽ ഇനി മാളയിലെ ജൂത സ്മാരകങ്ങളും

മുസിരിസ് പൈതൃക പദ്ധതിയിൽ മാളയിലെ ജൂത സ്മാരകങ്ങളായ സിനഗോഗും സെമിത്തേരിയും സ്ഥാനം പിടിച്ചിരിക്കുന്നു. ഇവ രണ്ടിന്റെയും ചരിത്രവും പൈതൃകവും നിലനിർത്തി ടൂറിസം സാധ്യതകളും മുന്നിൽക്കണ്ടുകൊണ്ടാണ് പദ്ധതി മുന്നോട്ട് പോവുക. പറവൂർ, ചേന്ദമംഗലം, മാള എന്നിങ്ങനെ ജൂത ചരിത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെ ചരിത്ര സ്മാരകങ്ങൾ ഉൾപ്പെടുത്തി ജൂത സെർക്യുട്ട് സ്ഥാപിക്കും.

നെതര്‍ലാന്‍ഡ്സും ഇന്ത്യയും സഹകരണ പാതയില്‍

നെതര്‍ലാന്‍ഡ്സും ഇന്ത്യയും സഹകരണ പാതയില്‍

കൊച്ചി – പരസ്പര സഹകരണത്തിന്‍റെ പാതയിലൂടെയുള്ള നെതര്‍ലാന്‍ഡ്സിന്‍റെയും ഇന്ത്യയുടെയും പ്രയാണം അനുസ്യൂതം തുടരുമെന്ന് നെതര്‍ലാന്‍ഡ്സ് രാജാവ് വില്യം അലക്സാണ്ടര്‍. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിന് തുടക്കം കുറിച്ച് മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരത്തിലെത്തിയതായിരുന്നു രാജാവും രാജ്ഞി മാക്സിമയും. സംസ്ഥാന പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍റെയും കൊച്ചി മേയര്‍ സൗമിനി ജയിന്‍റെയും നേതൃത്വത്തില്‍

‘മതേതരത്വം: സങ്കൽപവും യാഥാർഥ്യവും’ സെമിനാർ സംഘടിപ്പിച്ചു

‘മതേതരത്വം: സങ്കൽപവും യാഥാർഥ്യവും’ സെമിനാർ സംഘടിപ്പിച്ചു

മതേതരത്വത്തിന്റെ സന്ദേശം പാട്ടിലൂടെ വിദ്യാർഥികളെ ഉത്ബോധിപ്പിച്ച് തുറമുഖ-പുരാവസ്തു-പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗവ: വനിതാ കോളേജിൽ ‘മതേതരത്വം: സങ്കൽപവും യാഥാർഥ്യവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യവേയാണ് സെമിനാറിന്റെ സന്ദേശം ഗാനത്തിലൂടെ പ്രകടിപ്പിച്ച്

2979 ഫയലുകൾ മന്ത്രിയുടെ സാന്നിധ്യത്തിൽ തീർപ്പാക്കി

2979 ഫയലുകൾ മന്ത്രിയുടെ സാന്നിധ്യത്തിൽ തീർപ്പാക്കി

പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാനായി ഫയൽ അദാലത്ത് സംഘടിപ്പിച്ചു. സെക്രട്ടേറിയറ്റിൽ മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സാന്നിധ്യത്തിലാണ് ഫയൽ തീർപ്പാക്കൽ നടന്നത്. പുരാവസ്തു വകുപ്പിൽ തീർപ്പാക്കാനുള്ള 5234 ഫയലുകളിൽ 2059, പുരാരേഖ വകുപ്പിലെ 1427 ഫയലിൽ 816, മ്യൂസിയം വകുപ്പിലെ 294 ഫയലിൽ 104 എന്നിവ തീർപ്പാക്കി.

ഗാന്ധിജി പകരംവയ്ക്കാനാവാത്ത വ്യക്തിത്വം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

ഗാന്ധിജി പകരംവയ്ക്കാനാവാത്ത വ്യക്തിത്വം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

ഗാന്ധി ജയന്തി വാരാഘോഷത്തിന് വര്‍ണാഭമായ തുടക്കം ലോകം മുഴുവന്‍ ആദരിക്കുന്ന മഹാത്മാഗാന്ധിക്ക് പകരമാകാന്‍ മറ്റാര്‍ക്കും സാധിക്കില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഗാന്ധിജി രചിച്ച ചരിത്രം ആര്‍ക്കും

ഉടവാൾ കൈമാറി; നവരാത്രി എഴുന്നള്ളത്തിന് തുടക്കമായി

ഉടവാൾ കൈമാറി; നവരാത്രി എഴുന്നള്ളത്തിന് തുടക്കമായി

തലസ്ഥാനത്ത് നവരാത്രിപൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ആഘോഷനിർഭരമായ തുടക്കമായി. ഘോഷയാത്രയ്ക്ക് മുന്നോടിയായി പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റം നടന്നു. തേവാരപ്പുരയിൽ, പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിക്കുന്ന ഉടവാൾ പുരാവസ്തുവകുപ്പ് ഡയറക്ടർ കെ. ആർ. സോണയിൽ നിന്ന് സ്വീകരിച്ച് പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ദേവസ്വം

തുറമുഖ നവീകരണ പദ്ധതി പുരോഗമിക്കുന്നു:മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

തുറമുഖ നവീകരണ പദ്ധതി പുരോഗമിക്കുന്നു:മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

തുറമുഖ പരിധിയിൽ അനധികൃത ഉൾനാടൻ ജലവാഹനങ്ങൾ നിയന്ത്രിക്കാൻ നടപടി ആലപ്പുഴ:ആലപ്പുഴ തുറമുഖത്ത് ജോലിചെയ്തിരുന്ന തൊഴിലാളികളും ആശ്രിതരുമായ 293പേർക്ക് ഓണത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നു ധനസഹായവും രണ്ടാഴ്ചത്തെ സൗജന്യ റേഷനും വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം  തുറമുഖ,പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവ്വഹിച്ചു. ആലപ്പുഴ തുറമുഖ ഓഫീസിൽ നടന്ന ചടങ്ങിൽ

തെയ്യത്തിനായി ചന്തപ്പുരയില്‍ നിര്‍മിക്കുന്നത് അത്യാധുനിക മ്യൂസിയം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഡിപിആര്‍ തയ്യാറായി; നിര്‍മാണം ഉടന്‍ ആരംഭിക്കും

തെയ്യത്തിനായി ചന്തപ്പുരയില്‍ നിര്‍മിക്കുന്നത് അത്യാധുനിക മ്യൂസിയം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഡിപിആര്‍ തയ്യാറായി; നിര്‍മാണം ഉടന്‍ ആരംഭിക്കും

കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ ചന്തപ്പുരയില്‍ തെയ്യത്തിനായി ഒരുങ്ങുന്നത് അത്യാധുനിക രീതിയിലുള്ള മനോഹര മ്യൂസിയമാണെന്ന് തുറമുഖ-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. തെയ്യം മ്യൂസിയത്തിന്റെ ഡിപിആറിനെ അധികരിച്ച് മേഖലയിലെ വിദഗ്ധരുമായി ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേവലം പ്രദര്‍ശന കേന്ദ്രം എന്നതിലുപരി തെയ്യത്തിന്റെ ചരിത്രവും

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം അവലോകനം ചെയ്തു കാനാമ്പുഴ അതിജീവനം പദ്ധതി  വേഗത്തിലാക്കണം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം അവലോകനം ചെയ്തു കാനാമ്പുഴ അതിജീവനം പദ്ധതി  വേഗത്തിലാക്കണം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

കാനാമ്പുഴ അതിജീവനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാനാമ്പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടത് മേഖലയില്‍ ഇത്തവണത്തെ വെള്ളപ്പൊക്കം രൂക്ഷമായതിനുള്ള കാരണങ്ങളിലൊന്നാണെന്ന് വിലയിരുത്തപ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രളയവുമായി ബന്ധപ്പെട്ട് മണ്ഡലത്തിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍നടപടികളെ കുറിച്ച് ആലോചിക്കുന്നതിനുമായി ജില്ലാ കലക്ടറുടെ

ദുരിതാശ്വാസനിധിയിലേക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഒരു ലക്ഷം രൂപ സംഭവന നൽകി

ദുരിതാശ്വാസനിധിയിലേക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഒരു ലക്ഷം രൂപ സംഭവന നൽകി

പ്രളയദുരിതങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഒരു ലക്ഷം രൂപ സംഭാവന നൽകി. തുകയ്ക്കുളള ചെക്ക് മുഖ്യമന്ത്രിയുടെ ചേമ്പറിൽ വെച്ച് മുഖ്യമന്ത്രിക്ക് കൈമാറി.

Skip to content