ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍നിന്നു യുവതലമുറയെ രക്ഷിച്ചു നിര്‍ത്താന്‍ മഹായജ്ഞം വേണമെന്നു തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ രൗദ്രഭാവമാണ് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളെന്നും മന്ത്രി പറഞ്ഞു. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ലോക മാനസികാരോഗ്യ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവാക്കളെ മാനസിക പ്രശ്‌നങ്ങളിലേക്കു നയിക്കുന്ന നിരവധി സാഹചര്യങ്ങള്‍