വിഴിഞ്ഞം തുറമുഖം ജനങ്ങളോടൊപ്പം സര്‍ക്കാര്‍
വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തെ 2383 ബോട്ടുകള്‍ക്ക് സൗജന്യമായി ദിവസം 4 ലിറ്റര്‍ മണ്ണെണ്ണ വീതം നല്കി വരുന്നു, ഇതിലേക്കായി ഇതുവരെ 27.13 കോടി രൂപ ചിലവഴിച്ചു. ഈ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കും, പദ്ധതി നിര്‍വഹണത്തിനും നടത്തിപ്പിനുമായി 28 കോടി രൂപ വകയിരുത്തും.