അഴിക്കോട് – മുനമ്പം പാലം നിർമ്മാണം വേഗത്തിലാക്കും
തൃശൂർ – എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട് മുനമ്പം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കി അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്ന തരത്തിലേക്ക് മാറ്റും. തുറമുഖം വകുപ്പിന് കീഴിൽ […]