റിയൽ കേരള സ്റ്റോറി- തുറമുഖ വികസനം
പെരുമഴ പോലെത്തിയ പ്രതിസന്ധികൾ പരിഹരിച്ച് അതിവേഗം പുരോഗമിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണം. അതിനൊപ്പം കുതിക്കുകയാണ് അനുബന്ധ വികസനപ്രവർത്തനങ്ങളും. തുറമുഖം പ്രവർത്തനക്ഷമമാകുന്നതോടെ റെയിൽ, ദേശീയപാത കണക്ടിവിറ്റിക്കാവശ്യമായ സൗകര്യങ്ങളും […]