വിഴിഞ്ഞത്തേക്കുള്ള പാറനീക്കം : പ്രശ്നങ്ങൾ പരിഹരിച്ചു
വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണത്തിനായി പാറ കയറ്റിവരുന്ന ലോറികളുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങൾ പരിഹരിച്ചു. സമരം മൂലം നഷ്ടമായ ദിനങ്ങൾ വീണ്ടെടുക്കും വിധം രാപ്പകലില്ലാതെയാണ് തുറമുഖ നിർമ്മാണം പുരോഗമിക്കുന്നത്. […]