ഗുഹാക്ഷേത്രം വിനോദ സഞ്ചാരകേന്ദ്രമാക്കി വികസിപ്പിക്കുന്നു
തിരുവല്ല കവിയൂരിലെ തൃക്കക്കുടി ഗുഹാക്ഷേത്രം പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിലുള്ള വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുന്നു. ഇവിടേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയും. 3.91 ഏക്കർ വിസ്തൃതിയുള്ള തൃക്കക്കുടി ഗുഹാക്ഷേത്രം […]